വിദ്യാഭ്യാസ മുന്നേറ്റത്തിന് കര്‍മ്മപദ്ധതിയുമായി ഗേറ്റ്‌സ്

കോട്ടോപ്പാടം:കോട്ടോപ്പാടം ആസ്ഥാനമായുള്ള ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ-സാമൂഹ്യ ഉന്നമനത്തിനായി വിവിധ കര്‍മ്മപദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കും.വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീല...